ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
Sunday, October 20, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​കം, വെ​ണ്‍​പാ​ല​വ​ട്ടം, ആ​ന​യ​റ, വേ​ളി, കു​മാ​ര​പു​രം, ചെ​ന്നി​ലോ​ട്, പൊ​തു​ജ​നം, ക​ണ്ണ​മ്മൂ​ല, ബാ​ർ​ട്ട​ണ്‍ ഹി​ൽ, വ​ഴു​ത​ക്കാ​ട്, സി​എ​സ്എം ന​ഗ​ർ, പാ​ലോ​ട്ടു​കോ​ണം, ഗാ​ന്ധി​ന​ഗ​ർ, തൈ​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.