ഇ​ട​വ​ക ദി​നം ഇ​ന്ന്
Sunday, October 20, 2019 12:04 AM IST
തി​രു​മ​ല: തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ഇ​രു​പ​ത്താ​റാ​മ​ത് ഇ​ട​വ​ക ദി​നം ഇ​ന്ന് ന​ട​ത്തും. വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ത്തു​ന്ന റ​വ. ഡോ. ​ടോ​മി പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ( ഡ​യ​റ​ക്ട​ർ ലൂ​ർ​ദ് മാ​താ എ​ൻ​ജി​നി​റിം​ഗ് കോ​ള​ജ് കു​റ്റി​ച്ച​ൽ) ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ക​ലാ പ​രി​പാ​ടി​യും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തും.