വെ​ള്ള​റ​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യിൽ ബസിനു മു​ക​ളി​ൽ മ​രം വീ​ണു
Monday, October 21, 2019 12:39 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു.
ക​ഴി​ഞ്ഞ ദിവസം വൈ​കു​ന്നേ​രം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന ആ​ഞ്ഞി​ലി​മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഡി​പ്പോ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബ​സു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.​
അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. പാ​റ​ശാ​ല,നെ​യ്യാ​ര്‍​ഡാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി.

റി​വോ​ൾ​വിം​ഗ്
ഫ​ണ്ട് വി​ത​ര​ണം

വി​തു​ര :വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ഉ​ഴ​മ​ല​യ്ക്ക​ൽ ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ൽ വ​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. അ​ജി​ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ന​ൽ​കി​യ​ത്.
ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ദാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​മീ​മാ റാ​ണി,വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ഴ​മ​ല​യ്ക്ക​ൽ സു​നി​ൽ കു​മാ​ർ,ക്ഷീ​ര വി​ക​സ​ന ഒാ​ഫീ​സ​ർ ബി​ന്ദു.​
ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​എ​ല്‍. ലേ​ഖ, ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​പ്ര​വീ​ൺ.​അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.