പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, October 22, 2019 12:02 AM IST
ബാ​ല​രാ​മ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം അ​ന്തി​യൂ​ർ കു​ഞ്ചു​വി​ളാ​കം രാ​ജേ​ഷ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ല​രാ​മ​പു​രം പോ​ലി​സ് രാ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​ല​രാ​മ​പു​രം സ​ബ് ഇ​ൻ​സ്പ​ക്ട​ർ ജി.​ബി​നു. എ​സ് ഐ​മാ​രാ​യ എ​സ്.​വി​നോ​ദ്കു​മാ​ർ.​ത​ങ്ക​രാ​ജ്, എ​എ​സ് ഐ​മാ​രാ​യ സാ​ബു, സാ​ജ​ൻ, അ​നി​ൽ​കു​മാ​ർ.​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.