ക്വി​സ് മ​ത്സ​രം ന​ട​ത്തി
Tuesday, October 22, 2019 12:04 AM IST
പാ​പ്പ​നം​കോ​ട്: പാ​റ​ശാ​ല രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും അ​റി​യാ​ൻ എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ക്രി​സ്റ്റി ച​രു​വി​ള ക്വി​സ് മാ​സ്റ്റ​റാ​യ മ​ത്സ​ര​ത്തി​ൽ ആ​റു വ്യ​ത്യ​സ്ത റൗ​ണ്ടു​ക​ളി​ലാ​യി നൂ​റി​ൽ റെ​ജി സ്റ്റീ​ഫ​ൻ, മി​നി റോ​സ് വി​ൽ​സ്, ബി. ​സു​ക​ന്യ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സി​സ്റ്റ​ർ എ​ൽ​സി കൊ​ട്ടാ​രം എ​സ്എ​ച്ച് കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.