മു​ള്ളി​ല​വുവി​ള റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്:​ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു
Wednesday, October 23, 2019 12:22 AM IST
വെ​ള്ള​റ​ട : വ െ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളി​ല​വു​വി​ള​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ.​

സ്വ​കാ​ര്യ വ്യ​ക്തി പൊ​തു​മ​രാ​മ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ഓ​ട അ​ട​ച്ച് നി​ര്‍​മാ​ണം ന​ട​ത്തി​യ​താ​ണ് റോ​ഡി​ല്‍ വ​ന്‍​തോ​തി​ല്‍​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​റോ​ഡ് ഉ​യ​ര്‍​ത്തി ഓ​ട നി​ര്‍​മി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്കാ​യി സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല് എ 20 ​ല​ക്ഷം രൂ​പാ അ​നു​വ​ദി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.