മ​സ്ജി​ദു​ക​ള്‍ ഇ​സ്ലാ​മി​ക സം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​വി​ടം: അ​സ​യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്‌​റി മു​ത്തു​ക്കോ​യാ ത​ങ്ങ​ള്‍
Saturday, November 9, 2019 12:50 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​സ്ജി​ദു​ക​ള്‍ ഇ​സ്ലാ​മി​ക സം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​സ​യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി കോ​യാ ത​ങ്ങ​ള്‍.​പു​ന​ര്‍​നി​ര്‍​മി​ച്ച പേ​രു​മ​ല ജു​മാ മ​സ്ജി​ദി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് തേ​മ്പാ​ക്കാ​ല ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ​സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ, മു​ന്‍ എം​പി ത​ലേ​ക്കു​ന്നി​ല്‍ ബ​ഷീ​ര്‍, മു​ൻ ഡി​ജി​പി ഡോ.​പി.​ജെ. അ​ല​ക്സാ​ണ്ട​ര്‍ ജേ​ക്ക​ബ്, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ഇ.​എ. അ​സീ​സ്, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, പേ​രു​മ​ല ജ​മാ​അ​ത്ത് ഇ​മാം അ​ഷ്റ​ഫ് മൗ​ല​വി, ബ​ഷീ​ര്‍ ഫൈ​സി, ആ​ന​ക്കു​ഴി റ​ഷീ​ദ്, നെ​ടു​ങ്കാ​ട് ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.