ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, November 16, 2019 12:42 AM IST
വെ​ള്ള​റ​ട: ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടും ന​ബാ​ര്‍​ഡ് ഫ​ണ്ടും വി​നി​യോ​ഗി​ച്ച് ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ത​റ​ക്ക​ല്ലി​ട്ടു. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ ഡോ. ​സി.​എ​സ്. ഗീ​താ രാ​ജ​ശേ​ഖ​ര​ന്‍, പെ​രി​ങ്ക​ട​വി​ള ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​ന്‍, കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തു വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​ക്ഷേ​മ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ണ​വാ​രി ബി​നു​കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഡി. ​ലൈ​ല, ഹെ​ഡ്മി​സ്ട്ര​സ് ജി. ​എ​ല്‍. അ​നി​ത, ഡി. ​വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍,സൗ​ദീ​ഷ് , പ്രി​ന്‍​സി​പ്പ​ല്‍ കെ.​അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.