കേ​ര​ളോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Sunday, November 17, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ​ത​ല കേ​ര​ളോ​ത്സ​വത്തിന്‍റെ ​ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ റു​ഖൈ​ന​ത്ത്, അ​വ​ന​വ​ഞ്ചേ​രി രാ​ജു, സി.​ആ​ർ. ഗാ​യ​ത്രീ​ദേ​വി, ഗീ​താ​കു​മാ​രി, എം. ​താ​ഹി​ർ, ടി.​ആ​ർ. കോ​മ​ള​കു​മാ​രി, കെ.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.