ആ​രോ​ഗ്യ വ​കു​പ്പി​ൽ ക​ട​ലാ​സ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രം: വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ
Sunday, November 17, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ ക​ട​ലാ​സ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി യാ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നും വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ. വേ​ളി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പി​എ​ച്ച്സി​ക്ക് മു​ന്നി​ൽ വേ​ളി വി​ക​സ​ന സ​മി​തി ന​ട​ത്തി​യ കൂ​ട്ട സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വേ​ളി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ വേ​ളി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, പോ​ൾ കൊ​ച്ചു​വേ​ളി, സെ​ലി​ൻ നെ​ൽ​സ​ണ്‍, എം. ​റോ​ബ​ർ​ട്ട്, ഷി​നു വേ​ളി, ഇ​സി​യാ​സ് പെ​രേ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.