ജ​പ​മാ​ല പ​ദ​യാ​ത്ര ഇ​ന്ന്
Sunday, November 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​രു​ക്കൂ​ർ​ക്കോ​ണം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ ജ​പ​മാ​ല പ​ദ​യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കും. മാ​ർ ഈ​വാ​നി​യോ​സ് ദ​യാ​നി​കേ​ത​ൻ മി​ഷ​നോ​ള​ജി​ക്ക​ൽ-​തി​യോ​ള​ജി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ന​മി​ത എ​സ്ഐ​സി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.