വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, November 19, 2019 12:21 AM IST
പാ​ലോ​ട്: കോ​ൺ​ഗ്ര​സ് ന​ന്ദി​യോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ന്ദി​യോ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.​
ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​ജ​ലം ഒ​ഴു​കുന്നത് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഉ​പ​രോ​ധം. വി. ​രാ​ജ്കു​മാ​ർ, ബി. ​എ​ൽ. കൃ​ഷ്ണ​പ്ര​സാ​ദ്, പി. ​രാ​ജീ​വ​ൻ, ശ്രീ​കു​മാ​ർ, ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ബി. ​സു​ശീ​ല​ൻ, പ​ത്മാ​ല​യം മി​നി​ലാ​ൽ, ഉ​ഷ വി​ജ​യ​ൻ, എം. ​എ​സ്. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.