കൈ​മ​ന​ത്തെ ഗാ​ന്ധി പ്ര​തി​മ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി
Tuesday, November 19, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​ളി​ച്ചു നീ​ക്കി​യ ഗാ​ന്ധി പ്ര​തി​മ​യും ക​ൽ​മ​ണ്ഡ​പ​വും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
ക​ൽ​മ​ണ്ഡ​പം പു​നഃ​സ്ഥാ​പി​ക്കാ​ൻ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ളി​ച്ചു നീ​ക്കി​യ ക​ൽ​മ​ണ്ഡ​പ​വും മ​റ്റു ച​രി​ത്ര ശേ​ഷി​പ്പു​ക​ളും മ​ട​വൂ​ർ​പാ​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ലം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് ഇ​തു മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ സ​ബ്മി​ഷ​നു മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.