കാ​ർ വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് മ​റി​ഞ്ഞു
Wednesday, November 20, 2019 12:14 AM IST
പാ​ലോ​ട്: എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും വ​ന്ന കാർ വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​പാ​ലോ​ട് കു​ശ​വു​ർ ജം​ഗ്ഷ​നി​ൽ ധ​ന​ശ്രീ മോ​ട്ടോ​ഴ്സി​ന് മു​ന്നി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും വ​ന്ന വ​ണ്ടി സൈ​ക്കി​ൾ ക​ട​ന​ട​ത്തു​ന്ന ക​ട​യു​ട​മ​യെ ഇ​ടി​ച്ച​തി​നു ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി സു​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.