പീഡനം:യുവാവ് അറസ്റ്റിൽ
Wednesday, November 20, 2019 12:18 AM IST
പേ​രൂ​ര്‍​ക്ക​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പേ​രൂ​ര്‍​ക്ക​ട ഹാ​ര്‍​വി​പു​രം സ്വ​ദേ​ശി ര​തീ​ഷ് (ലത്തി ര​തീ​ഷ് ,38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. ടാ​ങ്ക​ര്‍​ലോ​റി ഡ്രൈ​വ​റാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി. പേ​രൂ​ര്‍​ക്ക​ട സി​ഐ സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ളെ പേ​രൂ​ര്‍​ക്ക​ട ഭാ​ഗ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.