വാ​ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ
Wednesday, November 20, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സീ​കേ​ജ് ഫാ​മിം​ഗ് പ​ദ്ധ​തി​യി​ലേ​ക്ക് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​എ​ച്ച്എ​സ്‌സി ഫി​ഷ​റീ​സ് സ​യ​ന്‍​സ്, ഫി​ഷ​റീ​സ് സ​യ​ന്‍​സി​ലു​ള്ള ബി​രു​ദം, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യും കൂ​ട്ട് കൃ​ഷി​യി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 27ന് ​രാ​വി​ലെ 11 ന് ​മ​ണ​ക്കാ​ട് ജി​ല്ലാ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സി​ലെ​ത്ത​ണം.