വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യം: ഡോ.​രാ​ജ​ശ്രീ
Saturday, December 7, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​വൂ എ​ന്ന് കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​രാ​ജ​ശ്രീ.
തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പ​ഞ്ച​ദി​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വൈ​സ് ചാ​ൻ​സ​ല​ർ.
മാ​ർ​ത്തോ​മ്മ ച​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഉ​ഷ തോ​മ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ.​എ​ൽ. രാ​ഗ്, പ്ര​ഫ. അ​നു​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​ടി​യു ഡീ​ൻ ഡോ.​വൃ​ന്ദ വി.​നാ​യ​ർ, സാ​ജു ജോ​ർ​ജ് ഐ​ടി​എ​സ്, ഡോ.​ഷാ​രി​ജ ജ​യ​പ്ര​കാ​സ്, ഡോ.​ഡോ​ണി ജെ.​മാ​ത്യു, ഡോ.​അ​നീ​ഷ്യ, ഫാ. ​ഗീ​വ​ർ​ഗീ​സ് മെ​ക്കാ​ട്ട്, നി​ത ഗി​ൽ​ഗാ​ഞ്ചി, പ്ര​വീ​ണ്‍ വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.