ദേ​ശീ​യ സെ​മി​നാ​ർ 12 മു​ത​ൽ
Tuesday, December 10, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 12നും 13​നും ആ​യൂ​ർ​വേ​ദ ആ​ൻ​ഡ് യൂ​റോ​ള​ജി - എ​മ​ർ​ജിം​ഗ് ട്ര​ൻ​ഡ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും.
ആ​യൂ​ർ​വേ​ദ വി​ഭാ​ഗ​ത്തി​ലെ​യും ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ലെ​യും ഡോ​ക്ട​ർ​മാ​ർ സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സെ​മി​നാ​റി​ൽ മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ചി​കി​ത്സാ രീ​തി​ക​ളും ച​ർ​ച്ച ചെ​യും. കൂ​ടാ​തെ പി​ജി, പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​ബ​ന്ധ മ​ത്സ​ര​വും ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​വും സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.ആ​യൂ​ർ​വേ​ദ,എം​ബി​ബി​എ​സ്,പി​ജി,ഡോ​ക്ട​റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12നു ​രാ​വി​ലെ 9.30 വ​രെ സ്പോ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.pkamc.ac.in. http://pkamc.ac.in/upcoming-seminar.PhP. സ​ന്ദ​ർ​ശി​ക്കു​ക.