കാ​ല​ടി ഗ​വ. ഹൈ​സ്കൂൾ അ​ന്ത​ാരാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Thursday, January 16, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സം ന​ട​ത്തേ​ണ്ട​തെ​ന്ന് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. കാ​ല​ടി ഗ​വ. ഹൈ​സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഹൈ​ടെ​ക് ബ​ഹു​നി​ല മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പൊ​തു​വി​ദ്യ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക നി​ല​വാ​രം നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ നി​ൽ​ക്കാ​തെ വി​ക​സി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഹൈ​ടെ​ക് ക്ലാ​സ് റൂ​മു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ജ​വാ​ദ്, രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്കൂ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.