സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം നടത്തി
Friday, January 17, 2020 12:34 AM IST
കാ​ട്ടാ​ക്ക​ട : ഫാ. ​ടോം​സ് രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം അ​ടൂ​ർ​പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സം രം​ഗ​ത്ത് ക്രി​സ്ത്യ​ൻ സ​മൂ​ഹ​വും സ​ഭ​ക​ളും വ​ഹി​ച്ച പ​ങ്ക് മ​ഹ​ത്ത​ര​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഇ​ന്ന​ത്തെ കു​തി​ച്ചു ചാ​ട്ട​ത്തി​ന്‍റെമേ​ന്മ അ​വ​ർ​ക്കുകൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ്ജോ​ൺ മ​രു​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ൻ​സ​ജി​താ​റ​സ​ൽ, ബ്ലോ​ക്ക് അം​ഗം എം.​ആ​ർ. ബൈ​ജു, വാ​ർ​ഡ് അം​ഗം വി.​ജെ. സു​നി​ത​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.