ക​ണ്‍​വ​ൻ​ഷ​ൻ 22ന്
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ 22നു ​ന​ട​ത്തും. 22ന് ​വൈ​കു​ന്നേ​രം 3.30ന് ​തി​രു​വ​ന​ന്ത​പു​രം അ​ധ്യാ​പ​ക ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ
ചേ​രു​ന്ന യോ​ഗം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ഇ​ൻ​കം ടാ​ക്സ് വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ സാ​ധ്യ​ത അ​ട്ടി​മ​റി​ച്ച 1:4 ച​ട്ടം ഭേ​ദ​ഗ​തി​യും ഇ​ത​ര വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു യോ​ഗം രൂ​പം ന​ൽ​കും.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ത​ന്പാ​നൂ​ർ ര​വി, എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, ഡോ. ​എ​ൻ. ജ​യ​രാ​ജ്, സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ചെ​യ​ർ​മാ​ൻ ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി 22നു ​സം​സ്ഥാ​ന ക​മ്മി​റ്റി​യും കൗ​ണ്‍​സി​ൽ യോ​ഗ​വും ചേ​രു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷ്വാ മാ​ത്യു, അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി, പി.​കെ. വി​ന​യ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.