പ​ള്‍​സ് പോ​ളി​യോ മ​രു​ന്നു വി​ത​ര​ണം
Monday, January 20, 2020 12:37 AM IST
കാ​ട്ടാ​ക്ക​ട : പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു വി​ത​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വി​ള​പ്പി​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്നു. ഐ.​ബി സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. നേ​മം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള കു​മാ​രി​യു​ടെ പേ​ര​ക്കു​ട്ടി ആ​രാ​ധ്യ​യ്ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി മ​ന്ത്രി കെ.​കെ.​ശൈ​ല​ജ മ​രു​ന്നു​വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
തു​ട​ർ​ന്ന് സു​രേ​ഷ് കു​മാ​ർ - സു​നി​ത​കു​മാ​രി ദ​മ്പ​തി​ക​ൾ​ക്ക് ഒ​റ്റ പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച മൂ​ന്നു മ​ക്ക​ളാ​യ അ​ഭി​രാ​മി, അ​ർ​ജു​ൻ, അ​ശ്വ​തി എ​ന്നി​വ​ർ​ക്ക് മ​ന്ത്രി തു​ള്ളി​മ​രു​ന്ന് ന​ൽ​കി. ഇ​ടു​ക്കി​യി​ൽ നി​ന്നെ​ത്തി​യ ശ്രീ​രാ​ജ് -അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഒ​രു വ​യ​സു​കാ​ര​ൻ അ​ർ​ജു​നും മ​ന്ത്രി തു​ള്ളി​മ​രു​ന്ന് ന​ൽ​കി. സം​സ്ഥാ​ന​ത്ത് ഇ​രു​പ​ത്തി​നാ​ലാ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കാ​ൽ​ല​ക്ഷം കു​രു​ന്നു​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത്.
ആ​രോ​ഗ്യ പ്രി​ൻ​സി​പ്പി​ൾ സെ​ക്ര​ട്ട​റി രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​ഗി​രി​ജ, ആ​ർ.​ബി ബി​ജു​ദാ​സ്, ഷീ​ല, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ലി​സ​ബ​ത്ത് ചീ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.