‘ബൈ​ബൈ ഈ​ഡി​സ് ’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 24, 2020 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ബൈ​ബൈ ഈ​ഡി​സ്' പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ന​ട​ത്തും. ബീ​മാ​പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

വീ​ട് കു​ത്തി​ത്തു​റ​ന്ന് കവർച്ച

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട്ട് വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ആ​ലം​കോ​ട് ഗേ​റ്റി​ൽ മാ​ളി​ക വീ​ട്ടി​ൽ സു​ഫി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ക​വ​ർ​ച്ചാ സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.