കാ​ൽന​ട യാ​ത്ര​ക്കാ​ര​ന്‍റെ കാ​ല്‍ ഓ​ട​യി​ല്‍ കു​ടു​ങ്ങി
Friday, January 24, 2020 12:29 AM IST
പേ​രൂ​ര്‍​ക്ക​ട: മ​രു​തം​കു​ഴി ജം​ഗ്ഷ​നി​ല്‍ സ്ലാ​ബ് ഇ​ള​കി​യ ഓ​ട കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.​ഇ​ന്ന​ലെ ഓ​ട​യി​ല്‍ കാ​ല്‍​കു​ടു​ങ്ങി​യ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
മ​രു​തം​കു​ഴി​യി​ലെ ഒ​ണ്‍​വേ​യി​ലൂ​ടെ പോ​കു​ന്ന സ്ലാ​ബി​ന​ടി​യി​ലാ​ണ് യു​വാ​വി​ന്‍റെ കാ​ല്‍ കു​ടു​ങ്ങി​യ​ത്. കാ​ല്‍ പു​റ​ത്തെ​ടു​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ടു​ക​യും കാ​ല്‍ പു​റ​ത്തെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യു​മാ​യി​രു​ന്നു.
ഇ​തി​നു​വേ​ണ്ടി സ്ലാ​ബി​ന്‍റെ കു​റ​ച്ചു​ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പൊ​ട്ടി​യ സ്ലാ​ബു​ക​ൾ മാ​റ്റ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.