ഗ​വ​ർ​ണ​ർ ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ സം​സാ​രി​ക്കു​ന്നു : എം.​എം. ഹ​സ​ൻ
Saturday, January 25, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ മ​ര​ണം​വ​രെ പോ​രാ​ടു​മെ​ന്നും രാ​ജ്ഭ​വ​നി​ൽ നി​ന്നും രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്കു പോ​കാ​മെ​ന്ന സ്വ​പ്നം ക​ണ്ടാ​ണ് ഗ​വ​ർ​ണ​ർ ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റി​നെ​പ്പോ​ലെ സം​സാ​രി​ക്കു​ന്ന​തെ​ന്നു മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ.
സി​എം​പി ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വം ന​മ്മു​ടെ ജ​ന്മാ​വ​കാ​ശം, വി​ല​ക്ക​യ​റ്റം ത​ട​യു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​എം​പി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​പി. സാ​ജു ജാ​ഥാ ക്യാ​പ്റ്റ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ആ​ർ. മ​നോ​ജി​നു പ​താ​ക കൈ​മാ​റി. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യ പി.​ജി. മ​ധു, പൊ​ടി​യ​ൻ​കു​ട്ടി, വി.​കെ. രേ​ണു​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ണി​ക്യ​വി​ളാ​കം സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ബീ​മാ​പ​ള്ളി റ​ഷീ​ദ്, പൂ​ന്തു​റ പു​ത്ത​ൻ​പ​ള്ളി ഇ​മാം അ​ബു റ​യ്യാ​ൻ ദാ​കി​ർ മൗ​ല​വി അ​ൽ കൗ​സ​രി, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജെ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രു​മം സു​ന്ദ​രേ​ശ​ൻ, ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​ന​ൽ കു​മാ​ർ, ഹ​ലീ​ൽ റ​ഹ്മാ​ൻ, കെ​എം​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മോ​ളി സ്റ്റാ​ൻ​ലി, കെ​എം​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഐ. ​ബി​ന്ദു, കെ​എ​സ്‌​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത്ത്, ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ണ്ടാം​ചി​റ മ​ണി​യ​ൻ, തി​രു​വ​ല്ലം മോ​ഹ​ന​ൻ, ജ​ഗ​തി ബി​ച്ചു, ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.