നേ​താ​ജി അനുസ്മരണം ന​ട​ത്തി
Saturday, January 25, 2020 12:10 AM IST
നെ​ടു​മ​ങ്ങാ​ട് :പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും ഭ​ര​ണ​നാ മൂ​ല്യ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​നം​ സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു.​
ആ​നാ​ട് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗം സി ​പി എം ​നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​നാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ , പി. ​ഹ​രി​കേ​ശ​ൻ,എം. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ര്‍,ടി. ​പ​ത്മ​കു​മാ​ർ,കെ. ​എ. അ​സീ​സ്,എ​സ്. ആ​ർ. ഷൈ​ൻ​ലാ​ൽ,എം. ​ഗി​രീ​ഷ് കു​മാ​ർ ,വെ​ള്ളാ​ഞ്ചി​റ വി​ജ​യ​ൻ,മൂ​ഴി രാ​ജേ​ഷ്, ആ​നാ​ട് ഷ​ജീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.