ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി ഇ​ന്ന്
Wednesday, January 29, 2020 12:15 AM IST
ആ​റ്റി​ങ്ങ​ല്‍: വാ​ള​ക്കാ​ട് പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യും പൗ​രാ​വ​കാ​ശ ബ​ഹു​ജ​ന സ​മ്മേ​ള​ന​വും ഇ​ന്ന് ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​ന് വാ​ള​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ ന​ട​ത്തു​ന്ന സ​മ്മേ​ള​നം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി, അ​ഫ്സ​ല്‍ ഖാ​സി​മി, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​ര്‍​ത്തി​ക ശ​ശി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
ചെ​മ്പൂ​ര് ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ക്കു​ന്ന റാ​ലി വാ​ള​ക്കാ​ട് സ​മാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് ബ​ഹു​ജ​ന​സ​മ്മേ​ള​ന​വും ന​ട​ക്കും.

ജി​ല്ലാ സ​മ്മേ​ള​നം
ന​ട​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഡി​സ്ട്രി​ക്ട് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്സ് ഫ്ര​ണ്ട്തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ന്‍​സ​ര്‍ അ​ധ്യ​ക്ഷ​നാ​യി.