റോ​ഡ് നി​ർ​മി​ച്ചു
Wednesday, January 29, 2020 12:15 AM IST
ആ​റ്റി​ങ്ങ​ൽ: ഊ​രൂ​പൊ​യ്ക - കാ​ട്ടു​വി​ള - പു​തു​പ​ള്ളി റോ​ഡി​ൽ നി​ന്നും വെ​ട്ടി​ക്ക​ൽ പാ​ലം റോ​ഡു​മാ​യ് ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യ് പു​തി​യ റോ​ഡു നി​ർ​മി​ച്ചു.
ഒ​രു​നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​യി​ക്ക​ണ്ട ഭൂ ​ഉ​ട​മ​ക​ൾ ഒ​രു​പ്ര​തി​ഭ​ല​വും കൂ​ടാ​തെ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത് നാ​ടി​നാ​കെ മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് .
ഈ ​റോ​ഡു യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ ആ​നു​പ്പാ​റ, ഊ​രൂ പൊ​യ്ക , കാ​ട്ടു​വി​ള എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഭൂ​ത​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ലും, എ​ൻ​എ​ച്ച് ചെ​മ്പ​ക​മം​ഗ​ലം, കോ​രാ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.