ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എം​പി ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ഗ​തി-​ബേ​ക്ക​റി റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ഗ​താ​ഗ​ത​കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ട് ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ജ​ഗ​തി ജം​ഗ്ഷ​നി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ സി​എം​പി സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​പി.​സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൂ​ട്ടാ​യ്മ പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി ജ​ഗ​തി ബി​ച്ചു, ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ തി​രു​വ​ല്ലം മോ​ഹ​ന​ൻ, വി​നോ​ദ് കു​മാ​ർ, ശ്രീ​ക​ണ്ഠ​ൻ, കെ​എ​സ്‌​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത്, പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​പി​ള്ള, വ്യാ​പാ​രി വ്യ​വ​സാ​യി സെ​ക്ര​ട്ട​റി വി​ജ​യ​ൻ, കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ,ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ജ​യ ആ​ന്‍റ​ണി, ദീ​പി​ക, നി​ക്കോ​ളാ​സ്, വേ​ട്ട​മു​ക്ക് അ​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.