എം.​എ​സ്‌.​സി. എ​ൽ​പി​സ്കൂ​ൾ വാ​ർ​ഷികവും അനുമോദനവും
Friday, February 21, 2020 3:46 AM IST
പാ​മാം​കോ​ട്: എം.​എ​സ്.‌​സി. എ​ൽ​പി സ്കൂ​ളി​ന്‍റെ 110-ാം വാ​ർ​ഷി​ക​വും സ്കൂ​ളി​ന്‍റെ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്‍റെ പൗ​രോ​ഹി​ത്വ ജൂ​ബി​ലി അ​നു​മോ​ദ​ന​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മ്യാ കി​ര​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വാ​ർ​ഡ് മെ​ന്പ​ർ ശ​ശി​ക​ലാ സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്‌​സി സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ഷീ​ൻ ത​ങ്കാ​ല​യം, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ല​ത​കു​മാ​രി, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ജെ.​ഡോ​ളി, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ജി.​എ​സ്. സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.