വി​ദ്യാ​ർ​ഥി​ക​ളി​ൽ ച​രി​ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി പ​ഠ​ന​യാ​ത്ര​യു​മാ​യി ന​ഗ​ര​സ​ഭ
Wednesday, February 26, 2020 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളി​ൽ ച​രി​ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന "മി​ഴി​യ​റി​വ് 2020' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര പൈ​തൃ​ക പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ ഏ​ഴി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ​ഠ​ന​യാ​ത്രാ​കി​റ്റ് വി​ത​ര​ണം ഡ​പ്യു​ട്ടി മേ​യ​ർ കെ.​രാ​ഖി ര​വി​കു​മാ​ർ നി​ർ​വ​ഹി​ക്കും.
ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര പ​ഠ​ന യാ​ത്ര​യി​ൽ ച​രി​ത്ര പ്ര​ധാ​ന്യ​മു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, കേ​ര​ള മ്യൂ​സി​യം ഡ​യ​റ​ക്ട​ർ സി.​ച​ന്ദ്ര​ൻ പി​ള്ള, പു​രാ​വ​സ്തു രേ​ഖാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റെ​ജി​കു​മാ​ർ എ​ന്നി​വ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര ക്വി​സി​ലെ ജേ​താ​ക്ക​ൾ​ക്കാ​ണ് പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.പ​ഠ​ന​യാ​ത്ര​യ്ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് യാ​ത്രാ​വി​വ​ര​ണം ശേ​ഖ​രി​ച്ച് പു​ര​സ്കാ​ര​വും ന​ൽ​കും. ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ലൊ​രു പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം​രാ​ജ​ൻ, ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, ക്‍ എ​സ്. എ​സ്. സി​ന്ധു,ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഡി. ​ശ്രീ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.