ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് ഒ​സി​ഡി​ അ​നു​സ്മ​ര​ണം
Thursday, February 27, 2020 12:08 AM IST
നി​ല​മാ​മൂ​ട്: ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ആ​ദ്യ​കാ​ല വി​കാ​രി​യും തെ​ക്ക​ൻ കു​രി​ശു​മ​ല, ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നു​മാ​യ ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് ഒ​സി​ഡി​യു​ടെ 117-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ന​ട​ത്തു​ന്നു. 29ന് ​രാ​വി​ലെ 7.30ന് ​കു​രി​ശു​മ​ല​യു​ടെ നെ​റു​ക​യി​ൽ ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ഉ​ണ്ട​ൻ​കോ​ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല, 5.30ന് ​ദി​വ്യ​ബ​ലി. രാ​ത്രി ഏ​ഴി​നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യേ​ശു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​രി​ശു​മ​ല റെ​ക്ട​ർ വി​കാ​രി മോ​ണ്‍. ഡോ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​ർ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഫി​ലോ​മി​ന, ശ്രീ​ധ​ര​ൻ നാ​യ​ർ, സി​സ്റ്റ​ർ ഗ്രേ​സി, വി​പി​ൻ​രാ​ജ്, സു​മ​ൻ സു​ന്ദ​ര​ബാ​ബു, സെ​ൽ​മ​ദാ​സ്, യേ​ശു​ദാ​സ​ൻ, സി​സി​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി എ​ട്ടി​നു വി​ശു​ദ്ധ കു​രി​ശ് നാ​ട​കം.