ക്ഷീ​ര വി​ക​സ​ന​ രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യം: ഗ​വ​ർ​ണ​ർ
Thursday, February 27, 2020 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷീ​ര വി​ക​സ​ന​രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ക്ഷീ​ര വി​ക​സ​ന സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല ന​ൽ​കി പാ​ൽ സം​ഭ​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ ന​ട​പ്പാ​ക്കി​യ ധ​വ​ള​വി​പ്ല​വ മാ​തൃ​ക​യു​ടെ തു​ട​ർ​ച്ച സ്ഥി​ര​ത​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ക്ഷീ​ര​മേ​ഖ​ല ന​ട​ത്തു​ന്ന​ത്. പാ​ലി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ.​രാ​ജു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ആ​ന​ന്ദ് മാ​തൃ​ക ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ ഭാ​വി എ​ന്ന​താ​യി​രു​ന്നു ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ വി​ഷ​യം.
ആ​ർ​സി​ഇ​പി ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ചെ​റു​കി​ട സം​ര​ഭ​ങ്ങ​ളു​ടെ മേ​ൽ കു​ത്ത​ക​ക​ൾ ആ​ധി​പ​ത്യം സാ​ഥി​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് മു​ൻ എം​പി പി.​രാ​ജീ​വ് പ​റ​ഞ്ഞു.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ലി​ന് 20 രൂ​പ മാ​ത്ര​മു​ള്ള​തി​നാ​ൽ പാ​ൽ ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ ഇ​ന്ത്യ​യി​ലെ 15 കോ​ടി ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​കു​മെ​ന്ന് വെ​റ്റ​റ​ിന​റി സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ. ​സു​ധീ​ർ​ബാ​ബു പ​റ​ഞ്ഞു.
എം​പി​മാ​രാ​യ ഡോ.​വ​ല്ല​ഭാ​യി ക​ത്രി​യ, ബി​നോ​യ് വി​ശ്വം , നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ഡെ​യ​റി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മം​ഗ​ൽ​ജി​ത്ത് റാ​യ്, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​കെ.​സിം​ഗ്, മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ. ബാ​ല​ൻ മാ​സ്റ്റ​ർ, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.