ക​ണി​ക്കൊ​ന്ന ഒ​ടി​ഞ്ഞു വീ​ണു കാ​റു​ക​ൾ ത​ക​ർ​ന്നു
Sunday, March 29, 2020 12:06 AM IST
പേ​രൂ​ർ​ക്ക​ട: ക​ണി​ക്കൊ​ന്ന​യു​ടെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് ര​ണ്ട് കാ​റു​ക​ൾ ത​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​റ്റു​കാ​ൽ ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്തു​നി​ന്ന ക​ണി​ക്കൊ​ന്ന​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പു​റ​ത്തേ​ക്ക് വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​ശോ​ക് കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി​യ​ത്.