ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു
Sunday, March 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും ഇ​റ​ക്കി​വി​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു.
ക​രാ​റു​കാ​ര​നാ​യ ക​ളി​പ്പാ​ൻ​കു​ളം സ്വ​ദേ​ശി മോ​ഹ​ന​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ജി.​കെ. സു​രേ​ഷ്കു​മാ​ർ, വി​നീ​ഷ്, വി​ജ​യ​ൻ, ലേ​ബ​ർ ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ്, ഫോ​ർ​ട്ട് സി​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ചു.
ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ സി​വി​ൽ​സ​പ്ലൈ​സ് എ​ത്തി​ച്ചു ന​ൽ​കി.