പോ​ത്ത​ൻ​കോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​യ്ക്കും
Wednesday, April 1, 2020 10:55 PM IST
പോ​ത്ത​ൻ​കോ​ട് : കോ​വി​ഡ്-19 ബാ​ധി​ച്ച് പോ​ത്ത​ൻ​കോ​ട് വ​യോ​ധി​ക​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​
വെ​മ്പാ​യം,മാ​ണി​ക്ക​ൽ,മം​ഗ​ലാ​പു​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി വാ​ർ​ഡു​ക​ൾ​കോ​ർ​പ്പേ​റ​ഷ​ൻ വാ​ർ​ഡാ​യ കാ​ട്ടാ​യി​ക്കോ​ണം എ​ന്നി​വ​യും പൂ​ർ​ണ​മാ​യും അ​ട​ക്കും.​ ആ​രും വീ​ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ട് മ​ണി​ക്കൂ​ർ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പ​റ​ഞ്ഞു.