യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ
Friday, April 3, 2020 1:19 AM IST
പാ​റ​ശാ​ല: ആ​റ് ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി.​കാ​ര​ക്കോ​ണം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും നെ​ടി​യാം​കോ​ട് മേ​ക്കൊ​ല്ല എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​നു സ​മീ​പം തു​ഷാ​രം വീ​ട്ടി​ൽ പ്ര​കാ​ശി (35)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള മൃ​ത​ദേ​ഹം പാ​റ​ശാ​ല പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ക​ര​യ്‌​ക്കെ​ടു​ത്ത് നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: ശ്രീ​ര​ഞ്ജി​നി. മ​ക്ക​ൾ: വൈ​ഗ പ്ര​കാ​ശ്, അ​ര​വ്.