ഭ​ക്ഷ്യധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, April 4, 2020 11:13 PM IST
നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി പൂ​വ​ത്തൂ​ർ ഏ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് വി​ത​ര​ണംചെ​യ്തു.
സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പൂ​വ​ത്തൂ​ർ ജ​യ​കു​മാ​ർ ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ ,മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജെ. ​അ​ജി​കു​മാ​ർ , വൈ​സ് പ്ര​സി​ഡ​ന്‍റ് പ​രി​യാ​രം സ​ജു ,ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കു​റ​ക്കോ​ട് ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.