റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു
Sunday, April 5, 2020 11:56 PM IST
കാ​ട്ടാ​ക്ക​ട : ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു വീ​ണു.
വി​ള​പ്പി​ൽ​ശാ​ല - ചൊ​വ്വ​ള്ളൂ​ർ റോ​ഡി​ൽ കൊ​ങ്ങ​പ്പ​ള്ളി ഇ​ര​ട്ട​ക്കു​ള​ത്ത​ണ് റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു​ള്ള മ​ണ്ണ് ഒ​ലി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വാ​ത്ത വി​ധം റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.