വ്യാ​ജ മ​ദ്യ​നി​ർ​മാ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, April 6, 2020 11:21 PM IST
പാ​ലോ​ട്: വ്യാ​ജ മ​ദ്യ നി​ർ മാ​ണം ന​ട​ത്തി​യ​തി​നു പെ​രി​ങ്ങ​മ്മ​ല പാ​പ്പ​നം കോ​ട് മ​രു​തും മൂ​ട് വീ​ട്ടി​ൽ നൗ​ഷാ​ദ് ഖാ​ൻ (42) നെ ​പാ​ലോ​ട് പോ​ലീ​സ് പി​ടി​കൂ​ടി . മ​ദ്യ നി​ർ​മാ​ണ​ത്തി​നാ​യ് സൂ​ക്ഷി​ച്ചി​രു​ന്ന 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജ്, എ​സ്.​ഐ.​സ​തീ​ഷ് കു​മാ​ർ, ഗ്രേ​ഡ് എ​സ്ഐ സാം​രാ​ജ്, എ​എ​സ്ഐ അ​ൻ​സാ​റു​ദീ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, എ​സ്ഐ ട്ര​യി​നി മു​ഹ്സി​ൻ, മ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.