പ​ദ്ധ​തി ആ​സൂ​ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, April 7, 2020 11:53 PM IST
പോ​ത്ത​ൻ​കോ​ട് : മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യ്ക്കു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ തു​ക ചെ​ക്ക് ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ​ർ​വ ശി​ക്ഷാ കേ​ര​ള​യു​ടെ ജി​ല്ലാ ഓ​ഫീ​സി​നു​വേ​ണ്ടി സി​ആ​ർ​സി കോ-​ഒാ​ഡി​നേ​റ്റ​ർ ദി​നേ​ശ്, ബി​ആ​ർ​സി ട്രൈ​ന​ർ സ​തീ​ഷ് എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു​വി​ൽ നി​ന്നും ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ഇ​ട​വി​ളാ​കം, വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ മം​ഗ​ല​പു​രം ഷാ​ഫി, ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ജ​യ, മെ​മ്പ​ർ​മാ​രാ​യ കെ. ​അ​ജി​ത് കു​മാ​ർ, വി. ​അ​ജി​കു​മാ​ർ, എം. ​ഷാ​ന​വാ​സ്, സി. ​ജ​യ്മോ​ൻ, എ​സ്. സു​ധീ​ഷ് ലാ​ൽ, സി​ന്ധു. സി. ​പി, സെ​ക്ര​ട്ട​റി ജി. ​എ​ൻ. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.