കൃ​ഷി​ഭ​വ​ന്‍ ഉ​പ​രോ​ധി​ച്ചു
Friday, May 22, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ​യു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​ന്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൃ​ഷ്ണാ​ല​യം ബി​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം കു​ട​പ്പ​ന​ക്കു​ന്ന് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വൈ. ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. അ​നി​ത, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗോ​കു​ല്‍ ശ​ങ്ക​ര്‍, ഐ​എ​ന്‍​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌​ലാ​ല്‍, ബാ​ല​മു​ര​ളി, അ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.