പൊ​ട്ടി​യ​ ഓ​ട് മാ​റ്റു​ന്ന​തി​നി​ടെ വീ​ണു മ​രി​ച്ചു
Sunday, May 24, 2020 1:21 AM IST
പാ​ലോ​ട്: പൊ​ട്ടി​യ ഓ​ട് മാ​റ്റു​ന്ന​തി​നി​ടെ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി മ​രി​ച്ചു. പാ​ലോ​ട് ക​ക്കോ​ട്ട്കു​ന്ന് ച​രു​വി​ള​പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ദ​ര്‍​ശ​ന​ന്‍​കാ​ണി (50) ആ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി മ​രി​ച്ച​ത്. മാ​താ​വ് : രാ​ജ​മ്മ.