കോ​വി​ഡ്-19:​ ജി​ല്ല​യി​ൽ 15പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്:19 ജി​ല്ല​യി​ൽ 588 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.101​പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. 5039പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 21 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.15​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.​ജി​ല്ല​യി​ൽ ആ​ശു​പ​ത്രി ക​ളി​ൽ 70 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ഇ​ന്ന​ലെ 129 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 128 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്.​ജി​ല്ല​യി​ൽ 17 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​യി 666 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.
ഇ​ന്നലെ പു​തു​താ​യി 31 പേ​രെ​വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു.