ക​രി​പ്പൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, May 24, 2020 2:30 AM IST
നെ​ടു​മ​ങ്ങാ​ട് :ക​രി​പ്പൂ​ർ വി​ല്ല​ജ് ഓ​ഫീ​സി​നാ​യി നി​ർ​മി​ച്ച പു​തി​യ മ​ന്ദി​രം നാ​ളെ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലോ​ക്ക് ഡൗ​ൺ നി​ല​വി​ലുള്ള​തി​നാ​ൽ വീ​ഡി​യോ കോ​ൺ​ഫറൻസിംഗ് വഴിയാണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​ദി​വാ​ക​ര​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.