ഹ​രി​ത​ഗാ​ഥ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, May 24, 2020 2:33 AM IST
പാ​ലോ​ട്: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ വാ​മ​ന​പു​രം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ഗാ​ഥ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. പാ​ലോ​ടു​ള്ള പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ ഡി.​കെ. മു​ര​ളി എം​എ​ൽ​എ തൈ​ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​ഗാ​ഥ ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ഴ, മ​ര​ച്ചീ​നി, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യാ​ണ് കൃ​ഷി. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​ല്ലാ​സ് കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം തു​ള​സീ​ധ​ര​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ജി ​കെ മു​ര​ളീ​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സു​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.