കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19നെ ​തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​തി​നാ​യി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ലാ​പ്ടോ​പ് ന​ൽ​ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ധ​ർ​ണ​യി​ൽ ജി​ല്ലാ നേ​താ​ക്ക​ളാ​യ താ​ന്നി​വി​ള ശ​ശി​ധ​ര​ൻ, വ​ട്ടി​യൂ​ർ​ക്കാ​വ്,മോ​ഹ​ന​ൻ നാ​യ​ർ,ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ,വെ​ള്ള​നാ​ട് സാ​ജ​ൻ,അ​ഡ്വ.​പോ​ത്ത​ൻ​കോ​ട് പ്ര​വീ​ൺ,വ​ലി​യ​വി​ള റ​ഹീം, ഫി​ലി​പ്പോ​സ് പാ​ള​യം,ടി.​പി. സു​രേ​ഷ്,അ​ഡ്വ.​പി.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.