റോ​ഡ് ന​വീ​ക​ര​ണം: 72 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Thursday, May 28, 2020 11:16 PM IST
കോ​വ​ളം : വെ​ങ്ങാ​നൂ​ർ, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 72 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി​എം. വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​അ​റി​യി​ച്ചു .
വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ല​ത്തു​കോ​ണം- ക​ല്ലും​മൂ​ട്- കു​ഴി​യം​വി​ള റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ 10 ല​ക്ഷ​വും, ആ​ർ.​കെ.​എ​ൻ. റോ​ഡി​ന്‍റെ ടാ​റി​ങ്ങി​ന് 16 ല​ക്ഷം രൂ​പ​യും കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ട​റ​മൂ​ല മ​ണ​ൽ​പ്പു​റം ക​നാ​ലി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​ൻ 25 ല​ക്ഷ​വും,വാ​ഴ​വി​ള ത​മ്പു​രാ​ൻ റോ​ഡി​ന് 21 ല​ക്ഷ​രൂ​പ​യും അ​നു​വ​ദി​ച്ച​താ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് എ​ത്ര​യും വേ​ഗം​പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.