കോൺഗ്രസ് പ്രവർത്തകര്‌ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ചാ​രാ​ച്ചി​റ കു​ളം ന​വീ​ക​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും അ​ന്വേ​ഷി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ഡ്വ. രാ​ജീ​വ് ചാ​രാ​ച്ചി​റ, കെ.​ആ​ർ. ക്ലീ​റ്റ​സ്, ചെ​റു​വ​ക്ക​ൽ പ​ദ്മ​കു​മാ​ർ, കെ.​ജി. ജേ​ക്ക​ബ്, മു​ട്ട​ട രാ​ജേ​ന്ദ്ര​ൻ, മാ​ത്യു വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.