ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ല്‍ യൂ​ത്ത് കോ​ൺ​. ധ​ര്‍​ണ
Thursday, June 4, 2020 11:22 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ദേ​വി​ക എ​ന്ന വി​ദ്യാ​ർ​ഥി​നി ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്ന് ആ​ര്‍. ശെ​ല്‍​വ​രാ​ജ് എ​ക്സ് എം​എ​ല്‍​എ ആ​രോ​പി​ച്ചു. ദേ​വി​ക​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ത്തി​യ ഡി​ഇ ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എം. ​മു​ഹി​നു​ദീ​ൻ, മാ​രാ​യ​മു​ട്ടം സു​രേ​ഷ്, ജോ​സ് ഫ്രാ​ങ്ക്ളി​ൻ, സു​മ​കു​മാ​രി അ​മ്മ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ, കൗ​ൺ​സി​ല​ർ പു​ന്ന​യ്ക്കാ​ട് സ​ജു, അ​ഡ്വ. ആ​ർ. അ​ജ​യ​കു​മാ​ർ, അ​ഞ്ചു​വ​ന്നി മോ​ഹ​ന​ൻ, ക​ഞ്ചാം​പ​ഴി​ഞ്ഞി അ​നി​ൽ, ഷൈ​ജു, അ​ഡ്വ. എ​സ്.​പി. സ​ജി​ൻ​ലാ​ൽ, ആ​ർ.​വി. ര​തീ​ഷ്, വി​നീ​ത് കൃ​ഷ്ണ, ആ​റാ​ലും​മൂ​ട് ഷ​ഫീ​ക്ക്, മു​ഹ​മ്മ​ദ് റൈ​സ്, അ​രു​ൺ സേ​വ്യ​ർ, രാ​ഹു​ൽ വി​ഷ്ണു​പു​രം, ആ​ർ.​ബി​നോ​യ്, ഭ​ര​ദ്വാ​ജ്, അ​രു​ൺ​കു​മാ​ർ, സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.